▶️ടൂര്‍ പാക്കേജിന്റെ പേരില്‍ പണം തട്ടിപ്പ്: യുവതി അറസ്റ്റില്‍

0 second read
0
467

തൃശ്ശൂര്‍ ▪️ ടൂര്‍ പാക്കേജിന്റെ പേരില്‍ പണം തട്ടിയ യുവതി അറസ്റ്റില്‍

അന്തിക്കാട് സ്വദേശി ജീന ജെയ്‌മോന്‍ (40) ആണ് വിയ്യൂര്‍ പോലീസിന്റെ പിടിയിലായത്.

തൃശ്ശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ‘എക്‌സലന്റ് ഇന്ത്യ ഹോളിഡേയ്‌സ്’ എന്ന സ്ഥാപനത്തിന്റെ പേരില്‍ ആയിരുന്നു തട്ടിപ്പ്.

വിദേശത്തേക്കുള്‍പ്പെടെ ടൂര്‍ കൊണ്ട് പോകാമെന്ന് കാണിച്ച് പത്ര മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും ആകര്‍ഷമായ പരസ്യങ്ങള്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

പരസ്യം കണ്ട് സമീപിച്ച ആളുകളില്‍ നിന്നും പണം മുന്‍കൂര്‍ വാങ്ങി. എന്നാല്‍ യാത്ര കൊണ്ടു പോകാതെ കബളിപ്പിക്കുകയായിരുന്നു.

പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സമാനരീതിയിലുള്ള പത്തോളം കേസുകളില്‍ ജീന പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…