മാന്നാര്‍▪️ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മാന്നാര്‍ വിഷവര്‍ശേരിക്കര തുരുത്തിയില്‍ വീട്ടില്‍ വിമല്‍കുമാര്‍ .എന്‍(50) അന്തരിച്ചു.
സംസ്‌കാരം നാളെ (13) ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍.
ഭാര്യ: സന്ധ്യ ജി. നായര്‍ (അധ്യാപിക, കല്ലിശ്ശേരി പിടിപിഎം യുപി സ്‌കൂള്‍)
മക്കള്‍: വിനായക് വി. നായര്‍ (വിദ്യാര്‍ഥി, സെന്റ് ഗിറ്റ്‌സ് എന്‍ജിനിയറിംഗ് കോളേജ്, പത്താമുട്ടം), വിവേക് വി. നായര്‍ (പത്താം ക്ലാസ് വിദ്യാര്‍ത്ഥി, എസ്‌കെവി എച്ച്എസ്, കുട്ടമ്പേരൂര്‍)
സഞ്ചയനം 19 ഞായര്‍ 9 മണി