▶️ചെങ്ങന്നൂര്‍ അസോസിയേഷന്റെ കുടുംബസംഗമം 5ന്

2 second read
0
2,926

അജ്മാന്‍ ▪️ യുഎഇ ചെങ്ങന്നൂര്‍ അസോസിയേഷന്റെ കുടുംബസംഗമം ഓണോല്‍സവം-24, വിഷന്‍ ചെങ്ങന്നൂര്‍ -2030 ബിസിനസ് മീറ്റ് എന്നിവ ഒക്ടോബര്‍ 5ന് രാവിലെ 10 മുതല്‍ അജ്മാന്‍ ക്രൗണ്‍ പാലസ് ഹോട്ടലില്‍ നടക്കും.

ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥി ആയിരിക്കും. ചെങ്ങന്നൂരിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുമായി ചര്‍ച്ച- വിഷന്‍ ചെങ്ങന്നൂര്‍ -2030 ബിസിനസ് മീറ്റ് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Load More Related Articles
Load More By News Desk
Load More In WORLD

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…