ചെങ്ങന്നൂര്‍ ▪️ ഹയര്‍ സെക്കന്‍ഡറി പരീഷയില്‍ മിന്നും വിജയം നേടി മീനാക്ഷി എസ്. അമ്പാടി
ഇടയാറന്‍മുള എ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സയന്‍സ് വിഭാഗത്തില്‍ 99.79% മാര്‍ക്ക് നേടി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയാണ് മീനാക്ഷി എസ്. അമ്പാടി സ്‌കൂള്‍ ടോപ്പറായത്.
ചെങ്ങന്നൂര്‍ മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്‌സ് ഡയറക്ടര്‍ സന്തോഷ് അമ്പാടിയുടെയും, എ.എം.എം സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപിക സംഗീതയുടെയും മകളാണ്.