ചെങ്ങന്നൂര്‍ ▪️ സെന്റ് ഗ്രിഗോറിയോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 48-ാം വാര്‍ഷികം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ചടങ്ങില്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വിശിഷ്ടാതിഥിയായിരുന്നു.
സ്‌കൂള്‍ മാനേജര്‍ ജെ, ഏബ്രഹാം, അഡ്മിനിസ്‌ട്രേറ്റര്‍ സാലി ഏബ്രഹാം, പ്രിന്‍സിപ്പല്‍ ആനി സൂസന്‍ ചെറിയാന്‍, വൈസ് പ്രിന്‍സിപ്പല്‍ വിന്നി എബ്രഹാം, പഞ്ചായത്ത് അംഗം ബിനു സി.കെ, മാസ്റ്റര്‍ അഫ്‌സല്‍ ഷംനാദ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.