ചെങ്ങന്നൂര്‍ ▪️ആലപ്പുഴ റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 3,000 മീറ്റര്‍ ക്രോസ് കണ്‍ട്രി മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റോണ്‍ തോമസിന് ഒന്നാം സ്ഥാനം നേടി.
ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ല വണ്‍ വിദ്യാര്‍ഥിയായ റോണ്‍ തോമസ് പുലിയൂര്‍ റിന്‍സി ഭവന്‍ റെന്നി തോമസിന്റെ മകാണ്.