
ചെങ്ങന്നൂര്‍ ▪️ഭാരതിയാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച കോയമ്പത്തൂര്‍ അമൃത എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. ലക്ഷ്മി മോഹന്‍.
സിന്‍ഡിക്കേറ്റ് ബാങ്ക് റിട്ട. സീനിയര്‍ മാനേജര്‍ ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര കടവിലേത്ത് ശ്രീരുഗ്മം വീട്ടില്‍ മോഹന്‍കുമാറിന്റെയും രാജിയുടെയും മകളാണ് ലക്ഷ്മി.