കേരള ഓര്‍ത്തോപീഡിക് അസോസിയേഷന്‍ (കെഒഎ) ഏര്‍പ്പെടുത്തിയ മികച്ച ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിക്കുള്ള പ്രഫ. ടി.സി ജോസഫ് സ്വര്‍ണമെഡല്‍ നേടിയ ഡോ. ഫിലിപ്പ് പി. പുതുമന.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് എംഎസ് ഓര്‍ത്തോപീഡിക്‌സ് പൂര്‍ത്തിയാക്കിയ ഫിലിപ്പ് പി. പുതുമന ചെങ്ങന്നൂര്‍ പുതുമനയില്‍ ഡോ. ഫിലിപ്പ് പുതുമനയുടെയും ഡോ. ഷേര്‍ലി ഫിലിപ്പിന്റെയും മകനാണ്.