പത്തനംതിട്ട ▪️ ജില്ലയില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചികകള്‍ പ്രകാരം ഒക്ടോബര്‍ 15,16 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യാതൊരു കാരണവശാലും നദികളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങുവാന്‍ പാടില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.