
മാന്നാനം കെ.ഇ സ്‌കൂളില്‍ വച്ച് നടന്ന സി.ഐ.എസ്.സി.ഇ കേരള റീജിയണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (പെണ്‍കുട്ടികളുടെ വിഭാഗം) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എംഎംഎആര്‍ സ്‌കൂള്‍ ടീം കായിധ്യാപകന്‍ ട്രൈസണ്‍ കെ.ജോസഫ്, പ്രിന്‍സിപ്പല്‍ എല്‍സി ആലി ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ നാന്‍സി ഫിലിപ്‌സ് എന്നിവര്‍ക്കൊപ്പം.