ചെങ്ങന്നൂര്‍: എംസി റോഡില്‍ ചെങ്ങന്നൂര്‍ മുതല്‍ കാരയ്ക്കാട് വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അപകടങ്ങള്‍ ഒഴിവാക്കി സുരക്ഷിതമായ ഗതാഗത സംവിധാനം നടപ്പാക്കുന്നതിനായി 15ന് രാവിലെ 11ന് എം.എല്‍.എ ആഫീസില്‍ ആലോചനാ യോഗം ചേരും.
യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുമെന്ന് സജി ചെറിയാന്‍ എംഎല്‍എ അറിയിച്ചു.