ചെങ്ങന്നൂര്‍: വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ മാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസിന് കലാകിരീടം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിന്‍ പി. വര്‍ഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജെയ്ന്‍ ജിനു ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജി. കൃഷ്ണകുമാര്‍ പങ്കെടുത്തു.
മാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസ്-461, ചെറിയനാട് ശ്രീവിജയേശ്വരി എച്ച്എസ്- 286, വെണ്‍മണി മാര്‍ത്തോമ്മാ എച്ച്എസ്എസ്- 275 പോയിന്റുകള്‍ നേടി.
🟥 പോയിന്റ് നില
🔸ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാന്നാര്‍ നായര്‍ സമാജം എച്ച്എസ്എസ്- 226, വെണ്‍മണി മാര്‍ത്തോമ്മാ എച്ച്എസ്എസ്- 103, ചെറിയനാട് എസ്എന്‍ ട്രസ്റ്റ്- 93
🔸ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് എച്ച്എസ്- 124, വെണ്‍മണി മാര്‍ത്തോമ്മാ എച്ച്എസ്എസ്- 110, മാന്നാര്‍ നായര്‍ സമാജം ഗേള്‍സ് എച്ച്എസ്-് 97
🔸യു.പി വിഭാഗത്തില്‍ വെണ്‍മണി മാര്‍ത്തോമ്മാ എച്ച്എസ്എസ്- 62, ഇരമല്ലിക്കര ഹിന്ദു യുപി സ്‌കൂള്‍- 60, സെന്റ് ആന്‍സ് ജി എച്ച്എസ്എസ്- 49
🔸എല്‍.പി വിഭാഗത്തില്‍ അക്ഷര നായര്‍ സമാജം- 55, ഇരമല്ലിക്കര ഹിന്ദു യുപി സ്‌കൂള്‍- 53, കാരയ്ക്കാട് എസ് വി എച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍- 47
🔸ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ ചെറിയനാട് എസ് വിഎച്ച്എസ്- 88, മാന്നാര്‍ നായര്‍ സമാജം ഗേള്‍സ് എച്ച്എസ്- 51, കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് എച്ച്എസ്- 31
🔸യു.പി അറബിക് വിഭാഗത്തില്‍ പുന്തല ബികെവി എസ്എസ് യുപി സ്‌കൂള്‍- 54, ചെറിയനാട് എസ് വി എച്ച്എസ്- 53, മാന്നാര്‍ നായര്‍സമാജം എച്ച്എസ്- 43
🔸എല്‍.പി അറബിക് വിഭാഗത്തില്‍ പുന്തല ബികെവി എസ്എസ് യുപി സ്‌കൂള്‍- 45, കൊല്ലകടവ് സിഎംഎസ് എല്‍പി സ്‌കൂള്‍- 43, കൊല്ലകടവ് ഗവ. മുഹമ്മദന്‍സ് എച്ച്എസ്- 36