ചെങ്ങന്നൂര്‍ ▪️ ഇടിമിന്നലില്‍ കൊടിമരത്തിന്റെ അടിത്തറയും മതിലും തകര്‍ന്നു.
പുത്തന്‍കാവ് സെന്റ് ആന്‍ഡ്രൂസ് സണ്‍ഡേ സ്‌കൂളിന്റെ മുന്‍പിലുള്ള കൊടിമരത്തിന്റെ അടിത്തറയും റോഡ് അരികിലുള്ള മതിലിന്റെ കുറച്ചു ഭാഗവും തകര്‍ന്നു.
ഇന്ന് വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടം ഉണ്ടായത്. മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.