
ചെങ്ങന്നൂര്‍ ▪️ജെസിഐ ചെങ്ങന്നൂര്‍ ടൗണിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഫുഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു
നഗരസഭ ചെയര്‍പേഴ്‌സണ്‍ സൂസമ്മ എബ്രഹാം ഫുഡ് ബാങ്ക് ഉദ്ഘാടനം ചെയ്തു..
എല്ലാ ദിവസവും പകല്‍ 12ന് നിശ്ചിത ഭക്ഷണ പൊതികള്‍ ഫുഡ് ബാങ്കിലൂടെ വിതരണം ചെയ്യും.
യോഗത്തില്‍ ജെസിഐ ചെങ്ങന്നൂര്‍ ടൗണ്‍ പ്രസിഡന്റ് ടോണി കുതിരവട്ടം യോഗത്തില്‍ അധ്യക്ഷനായി.
നഗരസഭ കൗണ്‍സിലര്‍ അശോക് പടിപുരക്കല്‍, ദില്‍ജിത്ത് പ്ലാപ്പള്ളി, ഷാജി ജോണ്‍ പട്ടന്താനം, ജൂണി കുതിരവട്ടം, സുദീപ് ടിവിഎസ്, സുധേഷ് പ്രീമിയര്‍, റെജി കാഞ്ഞിക്കല്‍, മനോജ് വൈഖരി, ജിജി മൊണാര്‍ക്ക്, കിം ക്രൈറ്റീരിയന്‍, ഷെബി തോമസ് ജേക്കബ്, എം.കെ രാഹുല്‍, ബിബിന്‍ പ്രീമിയര്‍, സില്‍ജു വല്യത്ത്, സതീഷ് മോന്‍ തോമസ്, റിന്റു കെ. രഞ്ജി, വിനോജ് വൈഖരി എന്നിവര്‍ സംസാരിച്ചു.