
ചെങ്ങന്നൂര്‍▪️ ഇലഞ്ഞിമേല്‍ ഗാന്ധിഭവന്‍ ദേവാലയത്തിന്റെ രണ്ടാം വാര്‍ഷികം ഗോവ ഗവര്‍ണര്‍ അഡ്വ:പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
ഡോ: ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ: പുനലൂര്‍ സോമരാജന്‍ ആമുഖപ്രഭാഷണം നടത്തി.
ആകാശവാണി റിട്ടയേഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര, ഗാന്ധിഭവന്‍ ദേവാലയം ഡയറക്ടര്‍ ഗംഗാധരന്‍ ശ്രീഗംഗ, സി.ജി ഗോപകുമാര്‍, ടി.ടി ഷൈലജ, കെ.ആര്‍ മോഹനന്‍, രാജേഷ് കല്ലുംപുറമ്പത്ത്, പ്രൊഫ. ഗോപാലകൃഷ്ണ കുറുപ്പ്, ജോയിന്റ് ആര്‍ടിഒ എം.ജി മനോജ,് അഡ്വ: ഡി. വിജയകുമാര്‍, ജോജി ചെറിയാന്‍, എ.ആര്‍ വരദരാജന്‍ നായര്‍, ബാബു കല്ലൂത്ര,
കല്ലാര്‍ മദനന്‍, ഹരിദാസന്‍ പിള്ള, എന്‍.ജി മുരളീധര കുറുപ്പ്, പി.എസ് ചന്ദ്ര ദാസ്, സൂസമ്മ ബെന്നി, ദേവാലയം മാനേജര്‍ ജയശ്രീ .ഡി, ടി. കൃഷ്ണന്‍കുട്ടി, സോമരാജന്‍ ഓലകെട്ടിയമ്പലം എന്നിവര്‍ പങ്കെടുത്തു.