ചെങ്ങന്നൂര്‍ ▪️ചെങ്ങന്നൂരിലെ ആദ്യത്തെ നവമാധ്യമ കൂട്ടായ്മയായ എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതുവത്സര പ്രോഗ്രാമിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനവും കോംപ്ലിമെന്ററി പാസിന്റെ വിതരണ ഉദ്ഘാടനവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ് ചെങ്ങന്നൂര്‍ നഗരസഭ ഒമ്പതാം വാര്‍ഡ് കൗണ്‍സിലറും ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മനീഷ് കീഴാമഠത്തിലിന് നല്‍കി നിര്‍വഹിച്ചു.