തിരുവനന്തപുരം ▪️സംസ്ഥാന സീനിയര്‍ ഗുസ്തി മല്‍സരത്തില്‍ 97 കിലോ വിഭാഗത്തില്‍ എബിന്‍ മാത്യു വിനോദ് വെങ്കല മെഡല്‍ നേടി.
ചിറ്റുര്‍ ഗവ: കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ എബിന്‍ ചെന്നിത്തല മഠത്തില്‍ വടക്കേതില്‍ വിനോദ് പള്ളിപ്പാടന്റെയും മിന്‍സി വിനോദിന്റെയും മകനാണ് .ഗുസ്തിയില്‍ ദേശീയ താരമായ എഞ്ചല്‍ സാറാ വിനോദ് സഹോദരിയാണ്.