
ചെങ്ങന്നൂര്‍▪️ജില്ലാ ആശുപത്രിയിലെ റിട്ട. പീടിയാട്രീഷ്യന്‍ കീഴ്‌ചേരിമേല്‍ അനശ്വരയില്‍ ഡോ. സജീവ് കുമാര്‍ (61) അന്തരിച്ചു.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പില്‍.
ചെങ്ങന്നൂര്‍, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പീടിയാട്രീഷ്യനായിരുന്നു.
ഭാര്യ: ചിത്ര (വൈസ് പ്രിന്‍സിപ്പല്‍, എംഎംഎആര്‍ സി.ബി.എസ്.സി സെന്‍ട്രല്‍ സ്‌കൂള്‍)
മക്കള്‍: ഡോ. നിത്യ (കോട്ടയം), ഡോ. നിഷ (ജര്‍മനി)
മരുമകന്‍: വിഷ്ണു ശ്രീകുമാര്‍ (കോട്ടയം )