ചെങ്ങന്നൂര്‍ ▪️എംഎംഎആര്‍ സെന്‍ട്രല്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം സ്‌കൂള്‍ അങ്കണത്തില്‍ വിപുലമായി സംഘടിപ്പിച്ചു.
റവ: സുശീല്‍ വര്‍ഗ്ഗിസ് സി. ക്രിസ്തുമസ് സന്ദേശം നല്‍കി. റ്റിഎംഇഎ വൈസ് പ്രസിഡന്റ് പ്രൊഫ. സാമൂവല്‍ ജോസഫ്, ബോര്‍ഡ് അംഗങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. വിജി ജേക്കബ് മാത്യു എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെ ഗായകസംഘവും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.