നൂറനാട് ▪️വിമുക്തി മിഷന്റെ ഭാഗമായി നൂറനാട് എക്സൈസ് ഓഫീസിന്റെ നേതൃത്വത്തില്‍ വള്ളികുന്നം കെകെഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്ക് ഫുട്ബോളും ജേഴ്സിയും ഗോള്‍കീപ്പര്‍ ഗ്ലൗസും നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ. അഖില്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ സി. ബാബു എന്നിവരാണ് കുട്ടികള്‍ക്ക് കൈമാറിയത്. പ്രിവന്റിവ് ഓഫീസര്‍ സുനില്‍ കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ജോജന്‍ ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരയ അനു.യു, അബ്ദുല്‍ റഫീഖ്, ഷൈന്‍, സ്കൂള്‍ എച്ച്എം ഇന്‍ ചാര്‍ജ് താര. ആര്, പിടിഎ പ്രസിഡന്റ് സത്യവര്‍മ്മ …