തിരുവനന്തപുരം ▪️ സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2023-24 വര്‍ഷത്തെ വനമിത്ര അവാര്‍ഡ് (ആലപ്പുഴ ജില്ല) ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്. പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ കോളജിന്റെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ലഭിച്ചിരിക്കുന്ന അവാര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വനം വകുപ്പ്മന്ത്രി എ.കെ ശശീന്ദ്രനില്‍ നിന്നും കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. റൂബി മാത്യു, ഭൂമിത്രസേന ക്ലബ് കണ്‍വീനര്‍ ഡോ. ആര്. അഭിലാഷ്, ജൈവവൈവിധ്യ ക്ലബ് കണ്‍വീനര്‍ പ്രൊഫ. ബിജി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ജൈവവൈവിധ്യ …