▶️ബിജോ ബാബു നവി മുംബൈയില്‍ അന്തരിച്ചു

0 second read
0
700

ചെങ്ങന്നൂര്‍ ▪️ തിങ്കളാമുറ്റം മണ്ണംപോണ്‍ എം.സി ബാബുവിന്റെ മകന്‍ ബിജോ ബാബു (32) നവി മുംബൈയില്‍ അന്തരിച്ചു.

സംസ്‌കാരം ബുധനാഴ്ച (10) രാവിലെ 11ന് പേരിശ്ശേരി ഈസ്റ്റ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

മാതാവ്: കൊച്ചുമോള്‍
സഹോദരി: ബിൻസി

Load More Related Articles
Load More By News Desk
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…