ചെങ്ങന്നൂര്‍ ▪️ ജൂണ്‍ 7ന് നടക്കുന്ന ചെങ്ങന്നൂര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് 13 സീറ്റില്‍ മല്‍സരിക്കുന്നു.
ജോര്‍ജ് തോമസ്-പ്രസിഡന്റ്
കോശി തോമസ്-വൈസ് പ്രസിഡന്റ്
അശോക് എസ്.പിള്ള- സെക്രട്ടറി
മുഹമ്മദ് റാഫി-ട്രഷറര്‍
കമ്മിറ്റി അംഗങ്ങള്‍
ശരണ്യ, ജോയ് ജോര്‍ജ്, രശ്മി ഒ.എന്‍, മുഹമ്മദ് ഹാഷിം, റ്റി.കെ രതീഷ് കുമാര്‍, റിനി ഫിലിപ്പ്, മര്‍ഫി മാത്യു, മിഥുന്‍ കുമാര്‍ മയൂരം, ശ്രീലക്ഷ്മി എന്നിരാണ് മല്‍സരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇന്‍ഡ്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പാനലാണ് വിജയികളായി അസോസിസയേഷന്‍ ഭരണത്തിലെത്തിയത്.