ചെങ്ങന്നൂര്‍ ▪️ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു.
ചെറിയനാട് പടനിലം ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്
സേവാഭാരതിയുടെ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന വിജയകുമാരന്‍ നായര്‍ (72) എന്ന ആളിനെ കൊല്ലകടവ് സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും നിസ്സാര പരിക്കേറ്റു. അവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി.