
മാന്നാര്‍▪️ എ.ഐ.വൈ.എഫ് മാന്നാര്‍ മണ്ഡലം ഭാരവാഹികളായി അനീഷ് പാണ്ടനാട് (പ്രസിഡന്റ്), വിനീത് വിജയന്‍ (സെക്രട്ടറി) എന്നിവരടങ്ങുന്ന 9 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ശരത് ചെന്നിത്തല (വൈസ് പ്രസിഡന്റ്), സന്ധ്യ (ജോയിന്റ് സെക്രട്ടറി), നജീബ് എ. മാന്നാര്‍ (ട്രഷറര്‍).
മണ്ഡലം കണ്‍വന്‍ഷന്‍ സിപിഐ മണ്ഡലം സെക്രട്ടറി ജി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ രഗീഷ് അധ്യക്ഷത വഹിച്ചു.