ചെങ്ങന്നൂര്‍: അമൃത ഡീംഡ് സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടിയ ഐശ്വര്യ ആര്‍. കുറുപ്പ്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ മുരിങ്ങമഠം വീട്ടില്‍ അജീഷ് കെ. ചന്ദ്രന്റെ ഭാര്യയും കാരയ്ക്കാട് പാവൂര്‍ വീട്ടില്‍ രാജേന്ദ്രക്കുറുപ്പ്-എ പി ജയമണി ദമ്പതികളുടെ മകളുമാണ്.