കേരള എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ നിന്നും എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പരീക്ഷയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അച്ചു തോമസ് ഫിലിപ്പ്.
കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായ അച്ചു തോമസ് ഫിലിപ്പ് ചെങ്ങന്നൂര്‍ ഇടനാട് കൊല്ലരേത്ത് ഫിലിപ്പ് തോമസ്(സണ്ണി)-കുഞ്ഞന്നാമ്മ ഫിലിപ്പ് ദമ്പതികളുടെ മകനാണ്.