കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കൗണ്‍സില്‍ യോഗം എറണാകുളം കലൂര്‍ എ. ജെ. ഹാളില്‍ ചേര്‍ന്നു.
എം.വി. ശശിധരനെ സംസ്ഥാന പ്രസിഡന്റായും എം.എ. അജിത്കുമാറിനെ ജനറല്‍ സെക്രട്ടറിയായും എന്‍. നിമല്‍രാജിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ടി.പി. ഉഷ, ബി. അനില്‍കുമാര്‍ (കൊല്ലം), ബി. അനില്‍കുമാര്‍ (തിരുവനന്തപുരം സൗത്ത്), സെക്രട്ടറിമാരായി വി.കെ. ഷീജ, ആര്‍ സാജന്‍, പി.പി. സന്തോഷ് എന്നിവരെയും തെരഞ്ഞെടുത്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി ടി.എം. ഹാജറ, എസ് സുശീല, സീമ എസ്. നായര്‍, പി.വി ഏലിയാമ്മ, സി.വി സുരേഷ്‌കുമാര്‍, എ എ ബഷീര്‍, കെ. വി പ്രഫുല്‍, എം, കെ. വസന്ത, കെ. കെ. സുനില്‍കുമാര്‍, കെ. പി. സുനില്‍കുമാര്‍, എസ് ഗോപകുമാര്‍, ഉദയന്‍ വി.കെ. എന്നിവരെ തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: കെ. ഭാനുപ്രകാശ്, വി.ശോഭ (കാസര്‍ഗോഡ്), എ.രതീശന്‍, എ.എം. സുഷമ, കെ.രഞ്ജിത്ത്, (കണ്ണൂര്‍), ടി.കെ.അബ്ദുള്‍ ഗഫൂര്‍, എ.കെ.രാജേഷ് (വയനാട്), കെ.വി.മനോജ്കുമാര്‍, ഹംസ കണ്ണാട്ടില്‍, സിന്ധു രാജന്‍, അനൂപ് തോമസ് (കോഴിക്കോട്), വി.കെ.രാജേഷ്, കെ.വിജയകുമാര്‍ , പി.വേണുഗോപാലന്‍ (മലപ്പുറം) ഇ.മുഹമ്മദ് ബഷീര്‍, കെ.സന്തോഷ്‌കുമാര്‍, കെ.മഹേഷ് (പാലക്കാട്), ഇ.നന്ദകുമാര്‍, പി.വരദന്‍, പി.വി.ഹരിലാല്‍ (തൃശൂര്‍), രാജമ്മ രഘു, കെ.എ അന്‍വര്‍, ജോഷി പോള്‍ (എറണാകുളം), എസ്. സുനില്‍കുമാര്‍, കെ.കെ. പ്രസുഭകുമാര്‍, സി.എസ്.മഹേഷ് (ഇടുക്കി), കെ.ആര്‍.അനില്‍കുമാര്‍, ടി.ഷാജി (കോട്ടയം), എസ്.ഉഷാകുമാരി, എല്‍ മായ, പി.സജിത്ത്, പി.സി. ശ്രീകുമാര്‍, സന്തോഷ് .ബി (ആലപ്പുഴ), ഡി.സുഗതന്‍, എസ്. ലക്ഷ്മിദേവി (പത്തനംതിട്ട), സി.എസ്. ശ്രീകുമാര്‍, സി.ഗാഥ, വി.ആര്‍.അജു, ബി.പ്രശോഭദാസ് (കൊല്ലം), കെ.എ.ബിജുരാജ്, ജി.ശ്രീകുമാര്‍, ബി.കെ.ഷംജു, എസ്.ശ്രീകുമാര്‍, രഞ്ജിനി.എം (തിരുവനന്തപുരം നോര്‍ത്ത് ), ടി.കെ.കുമാരി സതി, എം. സുരേഷ് ബാബു, എസ്. സജീവ് കുമാര്‍, മാത്യു എം.അലക്‌സ്, പി.ആര്‍. ആശാലത, പനവൂര്‍ നാസര്‍ (തിരുവനന്തപുരം സൗത്ത്)