ആറന്മുള വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രമേളയില്‍ പ്യൂവര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടിയ മീനാക്ഷി എസ്. അമ്പാടി.
ഇടയാറന്മുള എ. എം. എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിഭാഗം വിദ്യാര്‍ഥിനിയാണ്.
മാരാമണ്‍ വൈഎംസിഎയില്‍ നടന്ന ജില്ലാതല മത്സരത്തില്‍ ബാഡ്മിന്റണ്‍ (സീനിയര്‍ ഗേള്‍സ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.