▶️അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

0 second read
1
298

ചെങ്ങന്നൂര്‍▪️ അന്യസംസ്ഥാന തൊഴിലാളി വാടക കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍.

അസാം ദറാംഗ് ജില്ലയില്‍ ചിക്കോണ്‍മതി ബാഗ്ച്ച ഡാല്‍ഗോമില്‍ ഗബ്രിയേല്‍ ലാക്ര (23) യാണ് മരണമടഞ്ഞത്.

ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ എം.സി റോഡില്‍ ആശുപത്രി ജംഗ്ഷനു സമീപം ഇയാള്‍ താമസിച്ചിരുന്ന വാടകക്കെട്ടിടത്തിനു മുകളില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചെങ്ങന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

 

Load More Related Articles

Check Also

▶️സ്രോതസ്സ് ഷാര്‍ജ വിവിധ പദ്ധതികളുടെ താക്കോല്‍ദാനം നാളെ

പരുമല▪️ സ്രോതസ്സ് ഷാര്‍ജ നിര്‍മ്മിച്ചു നല്‍കുന്ന വിവിധ പദ്ധതികളുടെ താക്കോല്‍ദാനം നാളെ (ശന…