ചെങ്ങന്നൂര്‍ എന്‍ജിനിയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ്) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് 13ന് രാവിലെ 10.30ന് ടെസ്റ്റ് / ഇന്റര്‍വ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു.
യോഗ്യത: Communicative English/English Literature ല്‍ 55% മാര്‍ക്കോട് കൂടിയുള്ള PG ബിരുദത്തോടൊപ്പം B Ed / M Phil / Ph D/ NET ഇവയില്‍ ഏതെങ്കിലും ഉണ്ടായിരിക്കണം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, പ്രായവും തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ കോപ്പികളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ്: www.ceconline.edu
ഫോണ്‍ നമ്പര്‍ : 0479-2454125, 2455125