▶️കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം

0 second read
0
452

കൊല്ലം▪️ കൊല്ലത്ത് ദേവാലയ വളപ്പില്‍ സ്യൂട്ട് കേസില്‍ അസ്ഥികൂടം കണ്ടെത്തി. അന്വേഷണം ആരംഭിച്ച് പൊലീസ്

ഇന്ന് രാവിലെ ആണ് ശാരദാ മഠം സിഎസ്‌ഐ ദേവാലയത്തോട് ചേര്‍ന്നുള്ള സെമിത്തേരിയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങള്‍ പുറത്ത് വരൂ.

 

Load More Related Articles

Check Also

▶️ചപ്പാത്തി മെഷീനില്‍ സ്ത്രീയുടെ കൈ കുടുങ്ങി; അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി

അമ്പലപ്പുഴ▪️ ചപ്പാത്തി മെഷീനില്‍ സ്ത്രീയുടെ കൈ കുടുങ്ങി. അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി. …