ആലപ്പുഴ ▪️ മുല്ലയ്ക്കല്‍ പണ്ടാപ്പറമ്പില്‍ പി.റ്റി ജോയി (60) അന്തരിച്ചു.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍.
ഭാര്യ മോളി പുളിങ്കുന്ന് മുണ്ടുചിറ കുടുംബാംഗം.
മക്കള്‍: എല്‍സ (ദുബായ്), ജോസ്
മരുമകന്‍: ചെങ്ങന്നൂര്‍ തടീത്രയില്‍ ജോബിന്‍ (ദുബായ്)