ഒരു ലക്ഷം രൂപവരെ വരുമാന പരിധിയുള്ളവരും 2010 ഏപ്രില്‍ 1 ന് ശേഷം ഭവനപൂര്‍ത്തികരണം നടത്തിയിട്ടുള്ളവരും
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവനപുനരുദ്ധാരണത്തിനോ /ഭവന പൂര്‍ത്തീകരണത്തിനോ / ഭവന നിര്‍മ്മാണത്തിനോ ധനസഹായം ലഭിക്കാത്തവരാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 05/11/2022
ചെങ്ങന്നൂര്‍ ബ്ലോക്കില്‍ പെട്ടവര്‍ അപേക്ഷഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെടുക.
മറ്റുള്ളവര്‍ അതാതു ബ്ലോക്ക് / നഗരസഭ പട്ടിക ജാതി വികസന ഓഫീസില്‍ ബന്ധപെടുക…..
സംശയങ്ങള്‍ക്ക് വിളിക്കുക….
പി. ബിജി, പട്ടിക ജാതി വികസന ഓഫീസര്‍, ചെങ്ങന്നൂര്‍
മൊബൈല്‍ നമ്പര്‍: 9447357077
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
1. ജാതി സര്‍ട്ടിഫിക്കറ്റ്
2. വരുമാന സര്‍ട്ടിഫിക്കറ്റ്
3. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണം സഹിതം ഉള്ളത്.
4. ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വര്‍ഷം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്
5. മുന്‍പ് ഭവനപുനരുദ്ധാരണം/ പൂര്‍ത്തീകരണം /കക്കൂസ് നിര്‍മാണം/ പഠനമുറി നിര്‍മാണം എന്നിവക്ക് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം
6. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് കോപ്പി